ആത്മാവ്
താഴ്വാരങ്ങളെത്തലോടിവന്നകാറ്റിന്റെ,ശരീരം ചൂടായിരുന്നു.ഹിമവല്‍ സാനുക്കളെ തേടിയലഞ്ഞആത്മാവിന്റെ മനസ്സുപോലെ,തപ്തനിശ്വാസങ്ങള്‍ അലിഞ്ഞ അവയില്‍;ഏകാന്തപഥികനായ ഒരു സന്യാസിയുടെ,വിരഹ തപസ്യയുടെ വീരകഥകള്താപത്തിന്റെ തളം കെട്ടിക്കിടന്നു.അഗ്നിയുടെ ജ്വാലകള്‍ തീഷ്ണ സന്ധ്യകളായിപുകയുന്നുണ്ടായിരുന്നു.അവയില്‍ കര്‍പ്പൂര ഗന്ധം മറന്നഹോമകുണ്ഠം നെടുവീര്‍പ്പിലമര്‍ന്നു.തേജസ്വിയായ കുമാരന്റെ മനംകാത്ത മനോബലം,താപസ ശ്രേഷ്ഠന്റെ തപോബലത്തില്നിര്വ്വീര്യമാകുന്നുവോ?ശ്രീദേവിനായര്‍
3 comments:
muzhuvan manassilayilla iniyum palavattam vayikkumbol velipedum ennu karuthunnu
veendum parayunnu ithum kollam, nombaram undakkunnu manassil!
kollaaam
രമണിക,
വായിച്ചുനോക്കു...
നന്ദി...
രാമന്‍,
നന്ദി
Post a Comment